കുവൈത്തിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി ഇറാഖ് സുരക്ഷ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷ സഹകരണത്തിന്റെ മികച്ചതും ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ ഏകോപനവും പ്രകടമാക്കുന്ന സുരക്ഷ നേട്ടമായി അറസ്റ്റിനെ മന്ത്രാലയം പ്രസ്താവനയിൽ പ്രശംസിച്ചു.
Related Posts
Kuwait CCTV Law; കുവൈറ്റിൽ CCTV ക്യാമറകൾ നിർബന്ധം; സ്ഥാപന ഉടമകൾക്ക് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം