മുൻ കുവൈത്ത് പ്രവാസി കോഴിക്കോട് പറമ്പത്ത് മരണപ്പെട്ടു. തലക്കുളത്തൂർ പറമ്പത്ത് – മീത്തലപ്പീടികയിൽ പരേതനായ കെ പി കുഞ്ഞാമുഹാജി മകൻ മുഹമ്മദ് ബഷീർ (72) ആണ് മരണപ്പെട്ടത്. ദീർഘകാലം കുവൈറ്റിൽ അൽ ഉസൈമി കമ്പനിയിൽ ജീവനക്കാരൻ ആയിരുന്ന അദ്ദേഹത്തിന് വലിയ സൗഹൃദ വലയം ഉണ്ടായിരുന്നു. ഭാര്യ സുബൈദ (മുണ്ടോളി-നല്ലളം), മക്കൾ സാഹിറ, സാജിദ്, ഷബ്ന (പ്രസിഡണ്ട് കെ എം സി സി വനിതാ വിംഗ് അൽകോബാർ), സുഹൈൽ(കാനഡ). മരുമക്കൾ റഫീഖ് (നല്ലളം), അൻവർ നജീബ് (ചീക്കിലോട്), ഷമ്ന (കിണാശ്ശേരി), ഷാഹിദ (സിവിൽ സ്റ്റേഷൻ). സഹോദരങ്ങൾ ആസ്യ, അബ്ദുല്ല, ഖദീജ, ഇസ്മായിൽ,ഹാശിം(കുവൈറ്റ്)പരേതനായ സുലൈമാൻ.
Related Posts
Kuwait Drone Attack; കുവൈറ്റിന് നേരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴങ്ങുന്നു