ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡ്രഗ്സ് കൺട്രോൾ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ലഹരിപാനീയങ്ങൾ വില്പന നടത്തിയ വിവിധ രാജ്യക്കാരായ 17 പ്രതികളെ പിടികൂടി. ഏകദേശം 100,000 കുവൈറ്റ് ദിനാർ വിപണി മൂല്യം വരുന്ന വിവിധ തരത്തിലും വലിപ്പത്തിലുമുള്ള 1284 കുപ്പി ലഹരി പാനീയങ്ങൾ സംഘം പിടിച്ചെടുത്തു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Related Posts
നീണ്ട കാത്തിരിപ്പിനൊടുവിൽ! മലയാളികൾ അടക്കം കുവൈത്തിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു