കുവൈറ്റിലെ ഫഹാഹീൽ എക്‌സ്പ്രസ് വേയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ മെഡിക്കൽ എമർജൻസിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn