കുവൈത്ത് പ്രവാസിയായ മലയാളി യുവതി നാട്ടിൽ നിര്യാതയായി. നിസി മറീന വർഗീസ് (40) ആണ് മരിച്ചത്. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു.ഇന്ത്യ പെന്തകോസ്ത് ദൈവസഭ – ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈറ്റ് (ഐ പി സി – എഫ് ജി സി കെ) സഭയിലെ അംഗമാണ്. ഭർത്താവ് : ബ്രദർ ജോബി (കുവൈറ്റ്). ഒരു കുട്ടിയുണ്ട്. സംസ്കാരം പിന്നീട്.
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്