കുവൈത്തിൽ മുൻകൂർ അനുമതി കൂടാതെ ഇത്തരം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം

കുവൈത്തിൽ മുൻകൂർ അനുമതി കൂടാതെ വയർലെസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയാണ്‌ ഇത് സംബന്ധിച്ച് തങ്ങളുടെ,
X അക്കൗണ്ട് വഴി വിവരം പുറത്തു വിട്ടത്..ഇത് പ്രകാരം ഇത്തരത്തിലുള്ള ഏതെങ്കിലും ഉപകരണങ്ങൾ രാജ്യത്ത് ഇറക്കുമതി നടത്തുന്നവർ അധികൃതരിൽ നിന്ന് മുൻ കൂർ അനുമതി നേടണം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy