കുവൈറ്റിൽ ഒക്‌ടോബർ 1 മുതൽ ഡിസംബർ അവസാനം വരെ പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുമെന്ന് സബ്‌സിഡി കമ്മിറ്റി പ്രഖ്യാപിച്ചു. 91-ഒക്ടേൻ (പ്രീമിയം) ഗ്യാസോലിൻ 85 ഫിൽസ്, 95-ഒക്ടെയ്ൻ (സ്പെഷ്യൽ) ഗ്യാസോലിൻ 105 ഫിൽ, 98-ഒക്ടേൻ (അൾട്രാ) ഗ്യാസോലിൻ 205 ഫിൽസ് എന്നിങ്ങനെ തുടരുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഡീസൽ, മണ്ണെണ്ണ വിലയും 115 ഫിൽസിൽ നിലനിർത്തിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്