കുവൈറ്റിൽ ഉയരത്തിൽ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു. മുത്ലാ പ്രദേശത്ത് നിർമാണ പ്രവർത്തികൾ നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn