അബുദാബിയിൽ പുതിയ എംബസി തുറന്ന് കുവൈറ്റ്. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഉദ്ഘാടനം ചെയ്തു. യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദും ചടങ്ങിൽ പങ്കെടുത്തു. അബ്ദുല്ല അൽ യഹ്യയുടെയുടെയും പ്രതിനിധി സംഘത്തിന്റെയും യു.എ.ഇ ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു ഉദ്ഘാടനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32