കുവൈത്തിലെ അംഘാരയിൽ വെയർഹൗസിന് തീപിടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. ആർക്കും പരിക്കില്ലെന്നും വൈകാതെ തീ നിയന്ത്രിച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അംഘാരയിൽ മാലിന്യത്തിനും തീപിടിച്ചിരുന്നു. അഗ്നിശമന സേന തീ നിയന്ത്രിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32