വയനാട് മുട്ടിൽ സൗത്ത് കാക്കവയൽ അത്തക്കര വീട്ടിൽ അജിത വിജയൻ (50) കുവൈത്തിൽ നിര്യാതയായി. ആറ് മാസത്തോളമായി
കുവൈത്തിൽ ഹൗസ് മെയ്ഡായി ജോലി ചെയ്യുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo