കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ ഒരുങ്ങീ എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചിയിൽ നിന്നും കുവൈത്തിലേക്കും തിരിച്ചും ആഴ്ചയിൽ മൂന്ന് സർവീസുകൾ ആണ് ഉണ്ടാവുക. ജൂൺ മൂന്നു മുതലാണ് സർവീസ് തുടങ്ങുന്നത്.
കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ,ചൊവ്വ, വ്യാഴം, ദിവസങ്ങളിലും കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് ഞായർ,
തിങ്കൾ,വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo