കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാകുമെന്ന പ്രചാരണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു 1982 ലെ നിയമം നമ്പർ 32 അനുസരിച്ച് പൗരന്മാർക്കും പ്രവാസികൾക്കും സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ ഐഡി നൽകുന്നത് തുടരുമെന്ന് അതോറിറ്റി പത്ര പ്രസ്താവനയിൽ അറിയിച്ചു. പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാകുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചതോടെയാണ് അധികൃതരുടെ വിശദീകരണം കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm civil law
Home
Kuwait
പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാക്കില്ല :അറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ