കുവൈറ്റിൽ ചുവന്ന കുറുക്കൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച് പരിസ്ഥി വകുപ്പ്. അൽ ജുദാ ഇലിയത്ത് സ്ഥാപിച്ച ക്യാമറയിൽ ഇതിൻ്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. നാട്ടിലെ കുറുനരിയോട് രൂപസദ്ധ്യമുള്ള ജീവിയാണിത്. കുവൈറ്റ്, സൗദി, യെമൻ, സിറിയ, ജോർദ്ദാൻ എന്നീ രാജ്യങ്ങളിൽ ഈ ജീവിയുടെ സാന്നിധ്യം ഉണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/I2V0awoqysHJacffeRKYWz