കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി തുടരുന്ന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ടെത്തിയത് 21,853 ലംഘനങ്ങൾ. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയിൽ നിന്നുള്ള നേരിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് എല്ലാ ഗവർണറേറ്റുകളിലും പരിശോധനകകൾ നടത്തിയത്. പരിശോധനയ്ക്കിടെ . 130 വാഹനങ്ങൾ പിടിച്ചെടുക്കുകയും ഗ്യാരേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim