കുവൈറ്റിലെ ജഹ്‌റയിലേക്കുള്ള അഞ്ചാമത്തെ റിംഗ് റോഡ് ഇന്ന് വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ നാളെ രാവിലെ 10 വരെ സുറയ്ക്കും അൽ സലാമിനും ഇടയിൽ ഗതാഗതം ഗതാഗതം ഭാഗികമായി തടസ്സപ്പെടും, സുറ പ്രദേശത്തിന് എതിർവശത്ത് ഒരു പുതിയ കാൽനട പാലം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w