കുവൈറ്റ് ദേശീയ, വിമോചന ദിനങ്ങൾ പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയും ബിഎൽഎസ് ഇൻ്റർനാഷണൽ നടത്തുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററും ഫെബ്രുവരി 25 ഞായറാഴ്ചയും ഫെബ്രുവരി 26 തിങ്കളാഴ്ചയും അടച്ചിടും. എന്നിരുന്നാലും ഈ ദിവസങ്ങളിൽ എംബസി അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി
Kuwait Airways Fake News; ബിസിനസ് ക്ലാസ് ടിക്കറ്റുകൾ മാറ്റുന്നുവെന്നത് വ്യാജവാർത്ത; യാത്രക്കാർക്ക് ഉറപ്പുമായി കുവൈറ്റ് എയർവേയ്സ്