ജി സി സി രാജ്യങ്ങളിൽ പെട്രോൾ ഉൾപ്പെടെ ഇന്ധനങ്ങളുടെ വില ഏറ്റവും കുറവുള്ള രാജ്യം കുവൈത്താണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ലോക തലത്തിൽ കുവൈത്തിന് അഞ്ചാം സ്ഥാനവുമുണ്ട് .ലോക വിപണിയിൽ ഒരു ഗാലൻ്റെ വില $1,286 ആയി കുറഞ്ഞിട്ടുണ്ട് . ഇത് സംബന്ധമായി ഇൻസൈഡർ മങ്കി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത് .രാജ്യത്ത് ഗ്യാസോലിൻ, ഡീസൽ എന്നീ ഉർജവസ്തുക്കളുടെ ഉല്പാദനത്തിന് പ്രതിവർഷം 976 ദശലക്ഷം ദിനാർ ആണ് ചെലവ് വരുന്നത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാ ഉപഭോക്താക്കൾക്കും സർക്കാർ നൽകുന്ന പിന്തുണയാണ് ഈ കുറവിന് കാരണമെന്ന് “ഇൻസൈഡർ മങ്കി” പറയുന്നു.
Related Posts
Kuwait law violators; കുവൈത്തില്‍ വ്യാപക പരിശോധന; അനധികൃത ടാക്സി സര്‍വീസ് നടത്തിയ പ്രവാസികള്‍ കുടുങ്ങി
Kuwait online fraud reports; കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു; വ്യാജ വെബ്സൈറ്റുകൾ വഴി ചതിയിൽ വീഴുന്നവർ ഏറെ