രാജ്യത്തെ ഗാർഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നീക്കം ശക്തമാക്കി കുവൈത്ത്. ഇതിന്റെ ഭാഗമായി വര്ഷങ്ങളായി നിർത്തിവെച്ച എത്യോപ്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഗാർഹിക തൊഴിലാളി കാര്യങ്ങളിലെ സ്പെഷ്യലിസ്റ്റ് ബസ്സാം അൽ ഷമ്മരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൻ്റെ നിബന്ധനകളിൽ അന്തിമ മിനുക്കുപണികൾക്കായുള്ള കുവൈത്ത് -എത്യോപ്യൻ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി..
Home
Kuwait
ഗാർഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത്: ഈ രാജ്യത്ത് നിന്ന് തൊഴിലാളികളെ എത്തിച്ചേക്കും
Related Posts
Chippy Ratheesh Riyadh death; പിഞ്ചോമനകളെ തനിച്ചാക്കി ചിപ്പി മടങ്ങി; മലയാളി നഴ്സിന് കണ്ണീരോടെ വിട നൽകി പ്രവാസലോകം