കുവൈറ്റിലെ കിർബി സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. സാൽമിയയിൽ നിന്നുള്ള ഫയർഫൈറ്റിംഗ് ആൻഡ് റെസ്ക്യൂ ടീമുകൾ എത്തിയാണ് അവശിഷ്ട്ടങ്ങൾ നീക്കം ചെയ്താണ് പരിക്കേറ്റവരെ രക്ഷിച്ചത്. പിന്നീടിവരെ മെഡിക്കൽ എമർജൻസി സർവീസിലേക്ക് മാറ്റുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
കുവൈറ്റിൽ നാളെ രാത്രി മുതൽ ജലക്ഷാമത്തിന് സാധ്യത; മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെടും; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയം!