കുവൈറ്റിലെ ബിനൈഡർ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നുവൈസീബ് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Kuwait Traffic Enforcement; കുവൈത്തിൽ ട്രാഫിക് നിയമലംഘകരുടെ ‘വേട്ട’; ആറുമാസത്തിനിടെ 3.5 ലക്ഷം കേസുകൾ