കുവൈറ്റിൽ സോഷ്യല്‍ മീഡിയ വഴി രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശമായ വിവാദ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചയാൾ പിടിയിൽ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ-ഭരണ നേതൃത്വത്തെ അധിക്ഷേപിക്കുന്ന വാക്യങ്ങൾ അടങ്ങിയ വിഡിയോ ക്ലിപ് ഇയാള്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
കുവൈറ്റിൽ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിവാദ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചു; ഒരാൾ പിടിയിൽ
Related Posts
കുവൈത്തിൽ ഞെട്ടിക്കുന്ന മനുഷ്യക്കടത്തോ? തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ അന്വേഷണം ശക്തമാക്കി അധികൃതർ
ഓൺലൈൻ പഠനം:അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നു; കുവൈത്തിലെ ഞെട്ടിക്കുന്ന പഠനം ഇങ്ങനെ