കുവൈറ്റിൽ ജോലിചെയ്യുന്ന വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി. പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ആരോഗ്യ മന്ത്രാലയം ഏകോപിപ്പിച്ചതായി അധികൃതർ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാകും. തൊഴിലാളികള്‍ ജോലി ചെയ്യാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റി പുതിയ നടപടി സ്വീകരിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz