കുവൈത്തില്‍ ഐഎസ് പ്രചാരണം നടത്തിയതിന് പ്രവാസിക്ക് അഞ്ചു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ പ്രവാസിയെ നാടുകടത്താനും കോടതി നിർദേശിച്ചു. 30കാരനായ ഈജിപ്ഷ്യൻ പ്രവാസി സോഷ്യൽ മീഡിയ വഴി ഐ.എസ് അനുകൂല വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍, കോടതി നടപടിക്കിടെ ആരോപണങ്ങൾ ഉയർന്നെങ്കിലും പ്രതി കുറ്റം നിഷേധിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR