കുവൈറ്റിൽ ജുഡീഷ്യൽ വിധി നടപ്പാക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കോടതി. ഔഖാഫ് സെക്രട്ടറി ജനറലിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും മൂവായിരം ദീനാര്‍ പിഴ ചുമത്താനുമാണ് ഉത്തരവിട്ടത്. ജഡ്ജി അബ്ദുൽ റഹ്മാൻ അൽ ഹുറൈജി അധ്യക്ഷനായ കോടതിയുടേയാണ് വിധി. നേരത്തെ സ്വദേശി പൗരന് അനുകൂലമായി പത്ത് ലക്ഷം ദീനാര്‍ നല്കാന് കോടതി വിധിച്ചിരുന്നു. എന്നാല്‍, വിധി നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കോടതി വീണ്ടും ഇടപെട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
കുവൈറ്റിൽ ഞെട്ടിക്കുന്ന പൗരത്വ തട്ടിപ്പ്: മുൻ എം.പിമാരുടെ പൗരത്വ രേഖകളിലും കള്ളത്തരം; രാജ്യം വിറങ്ങലിച്ച വെളിപ്പെടുത്തൽ!