ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച ടൈഗർ 3നു കുവൈത്തിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി അൽ സിയാസ ദിന പത്രം റിപ്പോർട്ട് ചെയ്തു. സിനിമയിൽ ഇസ്‌ലാം വിരുദ്ധ രൂപകങ്ങൾ ഉൾപ്പെടുത്തി എന്ന കണ്ടെത്തലിനെ തുടർന്നാണ് വിലക്ക് ചെയ്തത്. .,ഖത്തർ, ഒമാൻ എന്നിവിടങ്ങളിലും ചിത്രത്തിന് പ്രദർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR