ഒമാനിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെയും ഇന്ദിരാദേവിയുടെയും മകൻ വി.ശ്രീകുമാർ (44) മരിച്ചു. സംസ്കാരം നാളെ 3നു വീട്ടുവളപ്പിൽ. ഭാര്യ: അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാർ. മകൻ: ഋഷികേശ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
കുവൈത്തിലെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ‘ഗുഡ് ന്യൂസ്’; വൻ ആനുകൂല്യങ്ങൾ, ശമ്പളത്തിലും വിവിധ അലവൻസുകളിലും വർധന
Kuwait police raid; കുവൈറ്റിൽ ഫ്ലാറ്റിൽ വഴക്ക് അന്വേഷിച്ചെത്തിയ പോലീസ് ഞെട്ടി! പിടിച്ചെടുത്തത് വൻ മദ്യശേഖരം