കുവൈറ്റിൽ ഇല്ലാത്ത ജീവനക്കാരുടെ പേരിൽ ശമ്പളം എഴുതിയെടുത്ത് വെട്ടിപ്പ് നടത്തിയ പ്രവാസിക്ക് 15 വർഷം തടവും 10 ലക്ഷം ദീനാര്‍ പിഴയും. ഇതുസംബന്ധിച്ച് പരാതി ഉയർന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഈജിപ്ഷ്യൻ ജീവനക്കാരനെതിരെ നടപടി. ഇയാൾ തന്റെ ശമ്പളം ഒന്നിലധികം തവണ വർധിപ്പിക്കുകയും ഫണ്ട് തിരിമറി നടത്തുകയും ചെയ്തതായും കണ്ടെത്തി. അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Home
Kuwait
ഇല്ലാത്ത ജീവനക്കാരുടെ പേരിൽ ശമ്പള വെട്ടിപ്പ്; കുവൈറ്റിൽ പ്രവാസിക്ക് തടവും, പിഴയും