കുവൈറ്റിൽ ഈ വർഷം സാധാരണ മഴയേക്കാൾ അല്പം കൂടുതലാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. ഈ മാസം പകുതിക്ക് ശേഷം കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസിനു താഴെയാകും. ഇടക്കാല പ്രതീക്ഷകൾ അനുസരിച്ച്, കഴിഞ്ഞ സീസണിൽ ഇതേ കാലയളവിൽ രാജ്യം കണ്ട മഴയെ അപേക്ഷിച്ച് പരിവർത്തന കാലയളവിൽ രാജ്യം കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Related Posts
Kuwait Car Fire; വാങ്ങിയത് ഈയിടെ, സർവീസും കഴിഞ്ഞു; കുവൈത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ കാറിന്റെ എഞ്ചിനിൽ തീ; വൻ അപകടം ഒഴിവായി