കുവൈറ്റിലെ സുലൈബിയയിലെ സഹകരണസംഘം ശാഖയ്ക്ക് പിന്നിൽ സിറിയൻ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. സഹകരണ സംഘത്തിന് പിന്നിൽ ഒരാൾ അനങ്ങാതെ കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും, പാരാമെഡിക്കൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL