ഉംറ നിർവഹിക്കാനായി മകനും പേരമകനുമൊപ്പം സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി വയോധികൻ മക്കയിൽ മരിച്ചു. മലപ്പുറം കിഴിശേരി പുളിയക്കോട് ആക്കപ്പറമ്പ് സ്വദേശി തൊട്ടുംപീടിയേക്കൽ ഉമർ (72) ആണ് മരിച്ചത്. ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിന് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ വ്യാഴാഴ്ച ഹറമിന് സമീപത്തുള്ള താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. ഭാര്യ: റുഖിയ. അസർ നമസ്കാര ശേഷം മസ്ജിദുൽ ഹറാമിൽ ജനാസ നമസ്കാരം നടത്തി മൃതദേഹം മക്കയിൽ ശറായ മഖ്ബറയിൽ ഖബറടക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Related Posts
Kuwait school administration suspension; വിദ്യാർത്ഥിനികൾക്ക് ശ്വാസംമുട്ടൽ: കുവൈത്തിൽ സ്കൂൾ ഭരണസമിതി സസ്പെൻഷനിൽ
Kuwait traffic indicator fines; ഇൻഡിക്കേറ്റർ ഇട്ടില്ലെങ്കിൽ പണി കിട്ടും; കുവൈറ്റിൽ വാഹന പരിശോധന ശക്തമാക്കി ട്രാഫിക് പൊലീസ്
money laundering in kuwait; സാമ്പത്തിക തട്ടിപ്പുകളും ഭീകരവാദ ഫണ്ടിങ്ങും പ്രതിരോധിക്കാൻ കൂട്ടായശ്രമം വേണം: ഉന്നതതല യോഗം കുവൈറ്റിൽ