കുവൈത്ത്; കുവൈറ്റിലെ പ്രശസ്ത ഗായകൻ അബ്ദുൾ കരീം അബ്ദുൾ ഖാദർ അന്തരിച്ചു. 81 വയസ്സായിരുന്നു singer. പെട്ടെന്നുള്ള അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം. കുവൈറ്റ് സംഗീതത്തിന്റെ തുടക്കക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. പരമ്പരാഗത കുവൈറ്റ് സംഗീതത്തെ ആധുനിക ശൈലികളുമായി സമന്വയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. നിരവധി ആൽബങ്ങൾ പുറത്തിറക്കുകയും നിരവധി അവാർഡുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5