കുവൈത്ത് സിറ്റി; കുവൈത്തിൽ 114 മദ്യക്കുപ്പികളുമായി പ്രവാസി പിടിയിൽ. ജഹ്റ ഏരിയയിൽ വച്ചാണ് liquor ഇയാൾ പിടിയിലായത്. ജഹ്റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന് വിവിധ പ്രദേശങ്ങളിലും റോഡുകളിലും സുരക്ഷാ വിന്യാസം ശക്തമാക്കിയിരുന്നു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികളുമായി പ്രവാസി പിടിയിലായത്. ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR