Posted By user Posted On

expat കുവൈത്തിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു. കുറ്റിച്ചിറ അറക്കൽ മുഹമ്മദലിയാണ് expat മരിച്ചത്. 63 വയസ്സായിരുന്നു. ദീർഘനാൾ കുവൈത്ത് പ്രവാസി ആയിരുന്നു. കെ.കെ.എം.എ കേന്ദ്ര വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. പരേതരായ കെ.പി. മൊയ്തീൻറെയും അറക്കൽ കച്ചിബിയുടെയും മകനാണ്. ഭാര്യ: പള്ളി വീട്ടിൽ സൈനബി. മക്കൾ: നബീൽ മുഹമ്മദ്, നാദിയ, നമാൽ മുഹമ്മദ് (ദുബൈ), നിദാൻ മുഹമ്മദ് (ദുബൈ). മരുമക്കൾ: എ.വി. സജാദ് (കുവൈത്ത്), പി.എൻ.എം. ആതിര, എ.വി. ഫർസാന, യു.എം. മർജാന ഫസീൽ. മയ്യത്ത് നമസ്ക്കാരം ചൊവ്വാഴ്ച രാത്രി ഏഴിന് കണ്ണംപറമ്പ് പള്ളിയിൽ നടക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *