കുവൈത്തിൽ രണ്ട് പ്രവാസികൾ തമ്മിലുണ്ടായ വഴക്ക് ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു ജോർദാൻ സ്വദേശിയും ബംഗ്ളാദേശുകാരനുമാണ് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഗാരേജിൽ വെച്ച് ഏറ്റ് മുട്ടിയത് ഇവർ തമ്മിൽ പണത്തെ ചൊല്ലി വാക്കുതർക്കമുണ്ടാവുകയും , ജോർദാൻകാരൻ ബംഗാളിയെ മർദിക്കുകയും ബലമായി തള്ളിയിടുകയുമായിരുന്നു തലയടിച്ചു വീണ ബംഗാളി വീഴ്ചയുടെ ആഘാതത്തിൽ ഉടൻ മരണപ്പെട്ടു .സംഭവത്തിൽ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു പ്രതിയായ ജോർദാനിയൻ സ്വദേശി അൽപ സമയം മുമ്പ് പൊലീസിന് മുമ്പാകെ കീഴടങ്ങിയതായും അധികൃതർ അറിയിച്ചു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IhPSzp740hpCgyPt5YDgif
Related Posts
Kuwait traffic violations; ട്രാഫിക് നിയമലംഘനങ്ങളിൽ കുവൈറ്റിൽ വൻ വർദ്ധനവ്; വേഗപരിധി ലംഘനത്തിൽ മുന്നിൽ
Kuwait jewellery fines; കള്ളപ്പണ വെളുപ്പിക്കൽ നിയമലംഘനം: 2026-ൽ കുവൈറ്റിലെ ജ്വല്ലറി ഉടമകൾ നേരിടുന്ന വലിയ വെല്ലുവിളികൾ