കുവൈത്ത് സിറ്റി; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു expat. ആലപ്പുഴ ബീച്ച് വാർഡ് കടവിങ്കൽ വീട്ടിൽ സെബി ഡൊമനിക് ആണ് അബ്ബാസിസയിൽ മരിച്ചത്. 39 വയസ്സായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn