google payment applicationആപ്പിൽ പേ ഇനി കുവൈത്തിലും; സേവനം ലഭിക്കുന്നത് എന്നുമുതലാണെന്ന് അറിയേണ്ടേ?

കുവൈത്ത് സിറ്റി; ആപ്പിൽ പേ സേവനം ഇനി കുവൈത്തിലും ലഭ്യമാകും google payment application. രാജ്യത്ത് ഡിസംബർ 7 മുതൽ എല്ലാ ഉപയോക്താക്കൾക്കുമായി ആപ്പിൾ പേ സേവനം ഔദ്യോഗികമായി ആരംഭിക്കും. എല്ലാ ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷമാണ് ആപ്പിൾ പേ സേവനം ആരംഭിക്കുന്നതെന്നും കുവൈത്തിലെ എല്ലാ ആപ്പിൾ ഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്കും ഇത് ലഭ്യമാകുമെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ബാങ്ക് കാർഡുകൾ ഉപയോഗിക്കാതെ തന്നെ നേരിട്ട് പണമിടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിൾ ഉപകരണങ്ങൾക്കായുള്ള കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സാങ്കേതികവിദ്യയാണ് ആപ്പിൾ പേ. ആപ്പിൾ പേ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം; https://www.apple.com/apple-pay/

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy