ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉയർച്ച. ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 22 പൈസ ഉയർന്ന് 82.08 ആയി. ഡോളറിനെതിരെ 82.21 എന്ന നിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്, തുടർന്ന് രൂപ വീണ്ടും ഉയർന്ന് 82.08 ൽ എത്തി. കുവൈത്ത് ദിനാറിനെതിരെ 265.28 ആണ് ഇന്നതെത രൂപയുടെ മൂല്യം. അതായത് 3.77 കുവൈത്ത് ദിനാർ നൽകിയാൽ ആയിരം രൂപ ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB