കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റില്‍ മരണപ്പെട്ടു മലപ്പുറം നിലമ്പൂർ കവളമൂക്കട്ട അമരമ്പലം സ്വദേശി അബ്ദുൾ സലീം പി ടി ( 47 ) ആണ് മരിച്ചത്. പരേതൻ കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍ (KKMA ) അംഗമാണ്. 20 വർഷത്തിലേറെയായി കുവൈത്തു പ്രവാസിയായിരുന്നു . മാതാപിതാക്കൾ അബ്ദുല്ല, സൈനബ . ഭാര്യ നസീറ മക്കൾ .നജ്മ, നസ്‌ല , നജില , മുഹമ്മദ് നസീം കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ