കുവൈറ്റിൽ ഉള്ളവരുടെ കുടുംബത്തിനും, മറ്റ് വിനോദസഞ്ചാരത്തിനായി നൽകുന്നതുമായ വിസിറ്റ് വിസകൾ നൽകുന്നത് ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്താൻ ആഭ്യന്തര മന്ത്രാലയം നോട്ടീസ് പുറപ്പെടുവിച്ചു. റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പുതിയ സംവിധാനം കൊണ്ടുവരുമെന്നതിനാലാണ് നിർദ്ദേശം പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV