ജാഗ്രത പാലിക്കുക! വരും ദിവസങ്ങളിൽ കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യത

ഇനി വരുന്ന ദിവസങ്ങളിൽ കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൃത്യമായ മുന്നറിയിപ്പ് പാലിച്ചു ജനങ്ങൾ മുന്നോട്ട് പോകണമെന്നും ,പൊടിക്കാറ്റിനെത്തുടർന്ന് ദൃശ്യപരത കുറയാൻ ഇടയുള്ളതിനാൽ വാഹനം ഉപയോഗിക്കുന്നവരോടും കടൽ യാത്ര ചെയ്യുന്നവരോടും ജാഗ്രത പാലിക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ആവശ്യപ്പെട്ടു. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ 112-ലേക്ക് വിളിക്കാൻ മടിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

വടക്കോട്ട് ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈർപ്പം വർദ്ധിക്കുമെന്നും, അത് താപനില ക്രമേണ വർദ്ധിക്കാൻ കാരണമാകുമെന്നും, അബുദാബിയിലും ദുബായിലും യഥാക്രമം 44 ഡിഗ്രി സെൽഷ്യസും 42 ഡിഗ്രി സെൽഷ്യസും വരെ ഉയരാൻ സാധ്യതയുണ്ടന്നും, നാളെ രാവിലെയോടെ കടൽ പ്രക്ഷുബ്ധമാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/
https://www.pravasivarthakal.in/2022/01/10/indian-man-wins-abu-dhabi-big-ticket-draw-acquired-50-lakhs/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy