
ഹൃദയയാഘാതത്തെ തുടർന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരിയായ മലയാളി അന്തരിച്ചു
കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി ഹൃദയയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ പൊതു ജനാരോഗ്യ വിഭാഗം ലാബ് ജീവനക്കാരിയും ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശിയുമായ സ്നേഹ സൂസൻ ബിനു (43) ആണ് ഫർവനിയ ആശുപത്രിയിൽ ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണമടഞ്ഞത്. ഭർത്താവ്: ബിനുതോമസ് മക്കൾ: ഫെയിത്ത് ബിനു . മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)