
കുവൈത്ത് എണ്ണയുടെ വില കുറഞ്ഞു; പുതിയ വില അറിയാം
കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം, കഴിഞ്ഞ ദിവസം ബാരലിന് 71.29 ഡോളറായിരുന്ന കുവൈറ്റ് എണ്ണയുടെ വില ചൊവ്വാഴ്ച വ്യാപാരത്തിൽ 28 സെന്റ് കുറഞ്ഞ് 71.01 ഡോളറിലെത്തി. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 82 സെന്റ് കുറഞ്ഞ് 68.39 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 1.05 ഡോളർ കുറഞ്ഞ് 66.15 ഡോളറിലെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)