Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു

കുവൈത്തിൽ മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടി വി വർഗീസ് (സുനിൽ-50 ) ആണ് മരണമടഞ്ഞത്. അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.മെറ്റെർണിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ലിന്റാ വർഗീസ് ആണ് ഭാര്യ. മക്കൾ- സലീറ്റ ( നാട്ടിൽ വിദ്യാർഥിനി) ,സലീന,സ്റ്റാബിൻ ( ഇരുവരും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ) മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *