കുവൈറ്റിലെ ഫഹാഹീൽ ക്ലബ്ബ് ഇന്റർസെക്ഷൻ, സബാഹിയ ഏരിയയിൽ നിന്ന് ഫഹാഹീൽ റൗണ്ട്എബൗട്ടിലേക്കുള്ള റോഡ്, റോഡ് 30ൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കും തുടർന്ന് സബാഹിയയിലേക്കുമുള്ള റോഡ് എന്നിവ അടച്ചിടുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികൾക്കായി ഞായറാഴ്ച പുലർച്ചെ മുതൽ 10 ദിവസത്തേക്കാണ് ഈ അടച്ചിടൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx