കുവൈത്തിനു മുകളിലൂടെ ഇന്ന് കടന്നു പോയ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് യാതൊരു വിധ ഭീഷണിയും ഉയർത്തുന്നതല്ലെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഇവ രാജ്യത്തിന്റെ വ്യോമതിർത്തിയുടെ വളരെ ഉയർത്തിലൂടെയാണ് കടന്നു പോയതെന്നും മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിന്റെ ആകാശത്തിലൂടെ ബാലിസ്റ്റിക് മിസൈലുകൾ കടന്നു പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പ്രസ്താവന പുറപ്പെടുവിസച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx