മലപ്പുറം നിലമ്പൂർ നിലമ്പതി സ്വദേശി അനീഷ് വടക്കൻ (39) നാട്ടിൽ വെച്ച് മരണപ്പെട്ടു. സംസ്ക്കാരം അംബേദ്കർ കോളനി ശ്മശാനത്തിൽ നടന്നു. കല കുവൈറ്റ് മംഗഫ് സി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx