Posted By Editor Editor Posted On

കു​വൈ​ത്തിൽ അനധികൃത ​ഗാരേജുകളിൽ വ്യാപക പരിശോധന

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, ഗാ​രേ​ജു​ക​ൾ എ​ന്നി​വ​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ൽ, നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.സാ​ങ്കേ​തി​ക പ​രി​ശോ​ധ​നാ വ​കു​പ്പ്, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യി​ക സൗ​ക​ര്യ​ങ്ങ​ളി​ലും ഓ​ട്ടോ​മോ​ട്ടീ​വ് ബി​സി​ന​സു​ക​ളി​ലും സു​ര​ക്ഷ, വാ​ണി​ജ്യ, മു​നി​സി​പ്പ​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സം​ഘം പ​രി​ശോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ, ബി​സി​ന​സ് ലൈ​സ​ൻ​സു​ക​ൾ, പ​രി​സ്ഥി​തി-​ശു​ചി​ത്വ മാ​ർ​ഗ്ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ൽ എ​ന്നി​വ​യി​ൽ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. രാ​ജ്യ​ത്തെ പ്ര​ധാ​ന വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ നി​യ​മം ക​ർ​ശ​ന​മാ​ക്ക​ലും പൊ​തു സു​ര​ക്ഷ​യും ക്ര​മ​സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന. എ​ല്ലാ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ​യും ക​ർ​​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. മ​റ്റ് വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *