Posted By Editor Editor Posted On

കുവൈത്തിൽ ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ഈ ദിവസം മുതൽ

ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് അ​വ​ധി. ജൂ​ൺ 10 ന് ​ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്തി ദി​നം ആ​രം​ഭി​ക്കും. ജൂ​ൺ അഞ്ചി​ന്​ (വ്യാ​ഴാ​ഴ്​​ച) അ​റ​ഫ ദി​ന​വും ആ​റി​ന്​ (വെ​ള്ളി​യാ​ഴ്​​ച)​ ബ​ലി​പ്പെ​രു​ന്നാ​ളും ആ​യി​രി​ക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *