Posted By Editor Editor Posted On

കുവൈത്തിൽ ഈ ദിവസം മുതൽ റോഡുകളിൽ ബൈക്ക് ഡെലിവറി സേവനം നിരോധിച്ചു

ചൂടു കൂടിയതിനാൽ ജൂൺ 1 മുതൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കുവൈത്ത് റോഡുകളിൽ ബൈക്ക് ഡെലിവറി സേവനം നിരോധിച്ചു. കടുത്ത ചൂടിൽ നിന്നു ഡെലിവറി ഡ്രൈവർമാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. മധ്യാഹ്ന ഇടവേള ഓഗസ്റ്റ് 31 വരെ തുടരും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *